Thursday, September 23, 2010

മമ്മൂട്ടി.....ഒരു വിചിന്തനം...

"പഴശിരാജ മമ്മൂട്ടിയായതു" കണ്ടു കൈയടിച്ച പാവം മലയാളി പ്രേക്ഷകന് സമര്‍പ്പണം... ഇനി "മമ്മൂട്ടി എന്ന് പഴശിരാജ" ആകും എന്നത് ചിന്ത്യം...

"മമ്മൂട്ടി ആയതിന്റെ ആനന്ദം അലയടിച്ചു തീര്‍ന്നിട്ടില്ലത്രെ പഴശിരാജയില്‍" "കഥാപാത്രമായി മാറിയ ഒരു കൊടിയേറ്റം ഗോപിയോക്കെയോ അല്ലെ മമ്മൂട്ടിയാവാന്‍ കൊതിക്കുന്ന പഴശിരാജയെക്കാള്‍ അഭികാമ്യം?"

കടപ്പാട്: കല്പറ്റ നാരായണന്‍ (മാതൃഭൂമി ഓണപതിപ്പ് 2010)

No comments:

Post a Comment